CinemaGeneralHollywoodLatest NewsNEWS

ഹോളിവുഡ് ചിത്രം ജോ​ക്ക​റി​നും പ​ണി​കൊ​ടു​ത്ത് ത​മി​ഴ്റോ​ക്കേ​ഴ്സ്

വോ​ക്കീ​ൻ ഫീ​നി​ക്സാ​ണ് ചിത്രത്തിലെ നാ​യ​ക​ൻ

ടോ​ഡ് ഫി​ലി​പ്സ് സം​വി​ധാ​നം ചെ​യ്ത പുതിയ ചിത്രമാണ് ‘ജോ​ക്ക​ർ’. മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ചിത്രത്തിന്റയെ വ്യജപതിപ്പ് ഇ​ന്‍റ​ർ​നെ​റ്റിൽ പുറത്തിറങ്ങി. ത​മി​ഴ് റോ​ക്കേ​ഴ്സാ​ണ് സി​നി​മ ചോ​ർ​ത്തി​യ​ത്.

വോ​ക്കീ​ൻ ഫീ​നി​ക്സാ​ണ് ചിത്രത്തിലെ നാ​യ​ക​ൻ. ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് ചിത്രം ഇന്ത്യയിൽ റി​ലീ​സ് ചെ​യ്ത​ത്. റോ​ബ​ർ​ട്ട് ഡി ​നീ​റോ, സാ​സീ ബീ​ട്സ്, ഫ്രാ​ൻ​സി​സ് ക​ന്രോ​യ് എ​ന്നി​വ​രും ചിത്രത്തിൽ മറ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത മി​ക്ക സി​നി​മ​ക​ളും ത​മി​ഴ് റോ​ക്കേ​ഴ്സ് ചോ​ർ​ത്തി​യി​രു​ന്നു.
സി​നി​മ വ്യ​വ​സാ​യ​ത്തെ ന​ശി​പ്പി​ക്കു​ന്ന ഈ ​പ്ര​വ​ണത അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇതിനെതിരെ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments


Back to top button