CinemaGeneralKollywoodLatest NewsNEWS

അ​സു​ര​നും ര​ക്ഷ​യി​ല്ല; വ്യജ പതിപ്പ് പുറത്തിറക്കി ത​മി​ഴ് റോ​ക്കേ​ഴ്സ്

അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ഒ​ട്ടു​മി​ക്ക സി​നി​മ​ക​ളും ത​മി​ഴ് റോ​ക്കേ​ഴ്സ് ചോ​ർ​ത്തി​യി​രു​ന്നു

ധ​നു​ഷ്-​മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വെ​ട്രി​മാ​ര​നൊ​രു​ക്കി​യ ഏറ്റവും പുതിയ ചിത്രമാണ് അ​സു​ര​ൻ . മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി തിയറ്ററുകളിൽ പ്ര​ദ​ർ​ശ​നം തു​ട​രുന്ന ചിത്രത്തിന്റയെ  വ്യജ പതിപ്പ് ഇ​ന്‍റ​ർ​നെ​റ്റി​ൽ പുറത്തിറങ്ങിരിക്കുകയാണ്. ത​മി​ഴ്റോ​ക്കേ​ഴ്സാ​ണ് സി​നി​മ ചോ​ർ​ത്തിരിക്കുന്നത്.

ചി​ര​ഞ്ജീ​വ് നാ​യ​ക​നാ​യ സൈ ​റ ന​ര​സിം​ഹ റെ​ഡ്ഡി, സൂ​ര്യ നാ​യ​ക​നാ​യി എ​ത്തി​യ കാ​പ്പാ​ൻ ഉ​ൾ​പ്പ​ടെ അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ഒ​ട്ടു​മി​ക്ക സി​നി​മ​ക​ളും ത​മി​ഴ് റോ​ക്കേ​ഴ്സ് ചോ​ർ​ത്തി​യി​രു​ന്നു. ചിത്രം നിരവധി പേര്‍ ഡൗണ്‍ലോഡ് ചെയ്തതായാണ് വിവരം. ഇത് ചിത്രത്തിന്റെ ബോക്‌സോഫിസ് കളക്ഷനെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button