BollywoodGeneralMovie Gossips

തന്റെ സ്തനങ്ങളില്‍ ഏതാണ് വലുത്; അടിവസ്ത്രം ധരിക്കാതെയുള്ള ചിത്രങ്ങളുമായി നടി

അടിവസ്ത്രങ്ങള്‍ ധരിക്കാതെയുള്ള വീഡിയോ 55 മില്യണ്‍ പേരാണ് കണ്ടത്.

സോഷ്യല്‍ മീഡിയയില്‍ എന്നും വിവാദങ്ങളിലൂടെ നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡിലെ ചൂടന്‍താരമാണ് പൂനംപാണ്ഡെ. ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി ഹോട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു ആരാധകരെ ഞെട്ടിപ്പിക്കുന്ന പൂനത്തിന്റെ പുതിയ വീഡിയോ വിവാദത്തില്‍.

മദാലസയായി, തന്റെ വളര്‍ത്തു നായയ്ക്കൊപ്പം ബീച്ചില്‍ സായാഹ്നം ചിലവഴിക്കുന്ന പൂനത്തിന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. എന്നാല്‍ 18 വയസ്സിനു താഴെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ എത്താന്‍ സാധ്യതയുള്ള സ്ഥിതിക്ക് ഈ വിഡിയോകള്‍ എങ്ങനെ ഇന്‍സ്റ്റാഗ്രാം അനുവദിക്കുന്നു എന്നാണ് ചിലരുടെ വിമര്‍ശനം.

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തില്‍ തന്റെ സ്തനങ്ങളില്‍ ഏതാണ് വലുത് എന്നായിരുന്നു പൂനത്തിന്റെചോദ്യം. അതിനു പിന്നാലെ അടിവസ്ത്രങ്ങള്‍ ധരിക്കാതെയുള്ള വീഡിയോ 55 മില്യണ്‍ പേരാണ് കണ്ടത്.

 

View this post on Instagram

 

‘BLACK MAGIC WOMAN’ UNCENSORED Video Only on my Website… Link in my Bio

A post shared by Poonam Pandey (@ipoonampandey) on

 

View this post on Instagram

 

‘ROAD STRIP’ Only on my Website Link in my Bio. I’ll tell you the story behind this when I come Live later today :)

A post shared by Poonam Pandey (@ipoonampandey) on

shortlink

Related Articles

Post Your Comments


Back to top button