CinemaGeneralKollywoodLatest NewsNEWS

സൂ​പ്പ​ർ​സ്റ്റാ​റാ​ക്കി​യ നി​ർ​മാ​താ​വി​ന് ഒ​രു കോ​ടി രൂ​പ​യു​ടെ വീ​ട് സ​മ്മാ​നി​ച്ച് ര​ജ​നി​കാ​ന്ത്

സ്വ​ന്ത​മാ​യി ഒ​രു വീ​ടു​പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​ലൈ​ഗ്ന​നാം

തമിഴ് സൂപ്പർസ്റ്റാർ ര​ജ​നി​കാ​ന്ത് ആ​ദ്യ​മാ​യി നാ​യ​ക​നാ​യി അ​ഭിനയിച്ച ചിത്രമാണ് ​1978ൽ ​റി​ലീ​സാ​യ  ഭൈ​ര​വി​. ചിത്രത്തിന്റയെ നി​ർ​മാ​താ​വ് ക​ലൈ​ഗ്ന​നാ​മിനായിരുന്നു. ഇപ്പോഴിതാ ഇദ്ദേഹത്തിന് ഒ​രു കോ​ടി രൂ​പ​യു​ടെ വീ​ട് സ​മ്മാ​നിച്ചിരിക്കുകയാണ് സൂപ്പർസ്റ്റാർ ര​ജ​നി​കാ​ന്ത്.

സ്വ​ന്ത​മാ​യി ഒ​രു വീ​ടു​പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​ലൈ​ഗ്ന​നാം. എം. ​ഭാ​സ്ക്ക​ർ സം​വി​ധാ​നം ചെ​യ്ത ഭൈ​ര​വി​യാ​ണ് ര​ജ​നി​കാ​ന്തി​ന് സൂ​പ്പ​ർ​സ്റ്റാ​ർ പ​ട്ടം നേ​ടി ന​ൽ​കി​യ​ത്. ത​ന്നെ സൂ​പ്പ​ർ​സ്റ്റാ​റാ​ക്കി​യ നി​ർ​മാ​താ​വി​ന്‍റെ അ​വ​സ്ഥ ന​ട​ൻ ശി​വ​കു​മാ​ർ വ​ഴി അ​റി​ഞ്ഞ താ​രം ഒ​രു കോ​ടി രൂ​പ​യു​ടെ വീ​ട് അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments


Back to top button