CinemaGeneralLatest NewsMollywoodNEWS

അയാം ദി സോറി അളിയാ; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ലെച്ചുവിന്റെ പുതിയ ടീ ഷർട്ട്

സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ പോലു ജൂഹിയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്.

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി രുസ്തഗി. ജൂഹി എന്ന പേരിനെക്കാളും പ്രേക്ഷക്ക് സുപരിചിതം ലെച്ചു എന്ന പേരാണ്. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ പോലു ജൂഹിയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റയെ സീരിയൽ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും എല്ലാം  ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം  സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. അയാം ദി സോറി അളിയ എന്ന എഴുതിയിരിക്കുന്ന ടീ ഷർട്ടിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ പോസിങ്ങും പ്രേക്ഷകർക്കിടയിൽ ചിരി പടർത്തിയിട്ടുണ്ട്. കൂളിങ് ഗ്ലാസ് ധരിച്ച് തലയ്ക്ക് മുകളിൽ കൈ കൊണ്ട് തൊഴുത് നിൽക്കുന്ന രീതിയിലാണ് ചിത്രത്തിനു വേണ്ടി താരം പോസ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button