CinemaGeneralLatest NewsNEWS

സ്പെയിനിൽ പോയി ആകെ വഴി തെറ്റി ; നേർവഴി കാട്ടിയ ആളെ പരിചയപ്പെടുത്തി റിമ കല്ലിങ്കൽ

22 ഫീമെയിൽ കോട്ടയത്തിലെ ടെസയും വൈറസിലെ അഖിലയുമെല്ലാം നടിയുടെ കരിയറിലെ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളാണ്

സിനിമയിലും ജീവിതത്തിലും ശക്തമായ നിലപാടുകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുള്ള താരമാണ് റിമ കല്ലിങ്കൽ. 22 ഫീമെയിൽ കോട്ടയത്തിലെ ടെസയും വൈറസിലെ അഖിലയുമെല്ലാം നടിയുടെ കരിയറിലെ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളാണ്. സിനിമയിൽ ഇപ്പോൾ അത്രയേറെ സജീവമല്ലെങ്കിലും തന്റേതായ മറ്റ് ഉത്തരവാദിത്വങ്ങളുടെ തിരക്കിലാണ് റിമ കല്ലിങ്കൽ.

 

 

View this post on Instagram

 

I found just the right person to ask for directions ?❤️ #travelgram #traveller #spain??

A post shared by Rima Kallingal (@rimakallingal) on

ഇപ്പോഴിതാ റിമയുടെ വഴി ചോദിപ്പാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സ്പെയിനിൽ അവധി ആഘോഷിക്കുന്ന താരം യാത്രയിലെ ഒരു രസകരമായ വഴി ചോദിപ്പ് ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.  ഒരു കഫേയ്ക്ക് മുന്നിൽ കൊച്ച് കുട്ടിയ്ക്കൊപ്പം എന്തോ സംസാരിച്ച് നിൽക്കുന്ന ചിത്രത്തിൽ  വഴി ചോദിക്കാൻ പറ്റിയ ആളെത്തന്നെ താൻ കണ്ടെത്തി എന്ന കുറിപ്പോടു കൂടിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button