BollywoodCinemaGeneralLatest NewsNEWS

കുടുംബത്തോടൊപ്പം മാ​ലി​ദ്വീ​പി​ൽ അ​വ​ധി ആ​ഘോ​ഷി​ച്ച് സോ​നം ക​പൂ​ർ

സു​ഹൃ​ത്ത് ക​ര​ണ്‍ ബു​ലാ​നി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷവും താരം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്

ബോളിവുഡിന്റയെ പ്രിയ താരം സോ​നം ക​പൂർ ഭ​ർ​ത്താ​വ് ആ​ന​ന്ദ് അ​ഹൂ​ജ​യുമൊത്ത് മാ​ലി​ദ്വീ​പി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കുകയാണ്. ഇവർക്കൊപ്പം സ​ഹോ​ദ​രി റി​യാ ക​പൂ​റും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ഉണ്ട്. ഇ​വി​ടെ വ​ച്ച് സു​ഹൃ​ത്ത് ക​ര​ണ്‍ ബു​ലാ​നി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷവും താരം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

 

 

View this post on Instagram

 

Boat adventures with the family. @discoversoneva #experiencesoneva #discoversoneva #sonevafushi

A post shared by Rhea Kapoor (@rheakapoor) on

താരങ്ങൾ മാ​ലി​ദ്വീ​പി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കുന്ന ചി​ത്ര​ങ്ങ​ൾ റി​യ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സോ​യ ഫാ​ക്ട​റാ​ണ് സോ​നം ക​പൂ​റി​ന്‍റേതാ​യി റി​ലീ​സ് ചെ​യ്ത ചി​ത്രം. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ സി​നി​മ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments


Back to top button