CinemaGeneralKollywoodLatest NewsNEWS

വെക്കേഷന്‍ ആഘോഷം; ബേബി ഷവറിന് പിന്നാലെ താരദമ്പതികൾ ലണ്ടനിലേക്ക്

2012 ലായിരുന്നു സ്‌നേഹയും പ്രസന്നയും വിവാഹിതരായത്

തമിഴ് സിനിമയിലെ താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. പ്രണയിച്ച് വിവാഹിതരായ താരങ്ങൾ  രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസം നടന്ന സ്‌നേഹയുടെ ബേബി ഷവര്‍ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ഇപ്പോഴിതാ ബേബി ഷവര്‍ കഴിഞ്ഞതിന് പിന്നാലെ ഇരുവരും വിദേശയാത്ര നടത്തുകയാണെന്നുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. ലണ്ടനിലേക്ക് പോയിരിക്കുകയാണ് താരദമ്പതികൾ.

2012 ലായിരുന്നു സ്‌നേഹയും പ്രസന്നയും വിവാഹിതരായത്. 2015ലാണ് ഇവരുടെ ജീവിതത്തിലേക്ക് വിഹാന്‍ എത്തുന്നത്. വിാവഹത്തോടെ സ്‌നേഹയും സിനിമയോട് വിട പറയുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ താരം തിരിച്ചെത്തിയിരുന്നു. പ്രസവത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ചായിരുന്നു താരം ഇടയ്ക്ക് എത്തിയത്.

Tags

Post Your Comments


Back to top button
Close
Close