GeneralLatest NewsMollywood

എന്റെ പ്രണയം; സുരേഷ് ഗോപിയുടെ വിവാഹദിന ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ചിത്രത്തിൽ ശോഭനയാണ് അദ്ദേഹത്തിന്റെ നായിക.

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ് ആക്ഷന്‍ താരവും എം പിയുമായ സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ സജീവമായ താരം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പമാണ് എത്തുന്നത്. ചിത്രത്തിൽ ശോഭനയാണ് അദ്ദേഹത്തിന്റെ നായിക.

ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഭാര്യ രാധികയോടൊപ്പമുള്ള വിവാഹ ദിന ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button