CinemaGeneralLatest NewsMollywoodNEWS

പുതിയ അതിഥിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ നടന്‍ യഷ് ; ബേബി ഷവര്‍ പാര്‍ട്ടി ആഘോഷമാക്കി താരകുടുംബം

2016 ലായിരുന്നു യഷും രാധികയും വിവാഹിതാരവുന്നത്.

കെജിഎഫ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ജീവിതം മാറിയ താരമാണ് യഷ്. ചിത്രത്തിന്റയെ രണ്ടാം ഭാഗം വരുന്നതിന്റയെ സന്തോഷത്തിലിരിക്കുന്ന താരത്തിന് തേടി മറ്റൊരു സന്തോഷം കൂടി എത്തിരിക്കുകയാണ്. യഷ്-രാധിക പണ്ഡിറ്റ് ദമ്പതികളുടെ ജീവിതത്തിലേക്ക് മറ്റൊരു കുഞ്ഞ് അതിഥി കൂടി എത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങളാണ് രാധിക ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

 

 

View this post on Instagram

 

A sneak peek into the wonderful Baby shower my dear friends gave me!! More pics and details coming soon ? #radhikapandit #nimmaRP

A post shared by Radhika Pandit (@iamradhikapandit) on

മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ നിറവയറുമായി നില്‍ക്കുന്ന രാധികയാണ് ചിത്രത്തിലുള്ളത്. ഫോട്ടോയ്ക്ക് താഴെ യഷിനും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. 2016 ലായിരുന്നു യഷും രാധികയും വിവാഹിതാരവുന്നത്. 2018 ഡിസംബറില്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മകള്‍ക്ക് ആറ് മാസം പ്രായമായപ്പോഴാണ് തനിക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം യഷ് വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button