CinemaGeneralKollywoodLatest NewsNEWS

തമിഴിൽ സൂപ്പർ സ്റ്റാറിന്റയെ നായികയാവാൻ ഒരുങ്ങി മഞ്ജു വാര്യര്‍

ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്

ധനുഷിനൊപ്പമുള്ള തമിഴ് അരങ്ങേറ്റം ഗംഭീരമാക്കിരിക്കുകയാണ് മലയാളത്തിന്റയെ ലേഡി സൂപ്പർ സ്റ്റാർ  മഞ്ജു വാര്യർ. അരങ്ങേറ്റം ഗംഭീരമാക്കിയതിന് പിന്നാലെ നിരവധി ചിത്രങ്ങളാണ് താരത്തെ തേടി എത്തുന്നത്. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയാവാന്‍ ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍.  ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. എന്തിരനും പേട്ടയ്ക്കും ശേഷമാണ് സണ്‍ പിക്ചേഴ്സ് വീണ്ടും രജനിയുമായി കൈകോര്‍ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button