GeneralLatest NewsTV Shows

ശരീര പ്രദര്‍ശനം ; നടി മീര മിഥുന്റെ ഗ്ലാമർ സെൽഫിക്ക് വിമർശനം

ഇതേ വസ്ത്രം അണിഞ്ഞ് ട്വിറ്ററിലൂടെ വിഡിയോ അഭിമുഖവും നടി നൽകിയിട്ടുണ്ട്

വിവാദങ്ങളിലൂടെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മീര മിഥുന്‍. സമൂഹമാധ്യമത്തിലൂടെ ഗ്ലാമർ സെൽഫി പങ്കുവച്ച മീരയ്ക്കെതിരെ ആരാധകരുടെ വിമര്‍ശന പെരുമഴ. ശരീര പ്രദർശനം കുറച്ച് കൂടിപ്പോയെന്നും ദയവു ചെയ്ത് ഫോട്ടോ നീക്കം ചെയ്യണമെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.

ഇതേ വസ്ത്രം അണിഞ്ഞ് ട്വിറ്ററിലൂടെ വിഡിയോ അഭിമുഖവും നടി നൽകിയിട്ടുണ്ട്. ബിഗ് ബോസിൽ തനിക്കൊപ്പമുണ്ടായിരുന്ന കവിൻ, തർഷൻ, സാന്‍ഡി, മുഗെൻ എന്നിവർ തന്റെ പുറകെയായിരുന്നെന്നും മറ്റു പെൺകുട്ടികളെ പേടിച്ച് അത് മറച്ചുവയ്ക്കുകയായിരുന്നെന്നും മീര വീഡിയോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button