GeneralLatest NewsMollywood

നടി സുജയ്ക്ക് പിന്നാലെ അമ്മയ്ക്കും ഡോകടറേറ്റ് !!

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്നു സുജയാണ് ആദ്യം പിഎച്ച്ഡി നേടിയത്.

മകള്‍ക്ക് പിന്നാലെ പിഎച്ച്ഡി നേടി അമ്മയും. നടി സുജ കാർത്തികയും അമ്മ ചന്ദ്രിക സുന്ദരേശനുമാണ് സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ ഡോകടറേറ്റ് നേടിയിരിക്കുന്നത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്നു സുജയാണ് ആദ്യം പിഎച്ച്ഡി നേടിയത്. കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽനിന്നുമാന് ചന്ദ്രിക പിഎച്ച്ഡി നേടിയത്.

സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് സുജ. മർച്ചന്റ് നേവിയിൽ ചീഫ് എൻജിനീയർ രാകേഷ് കൃഷ്ണനാണു സുജയുടെ ഭർത്താവ്.

Tags

Post Your Comments


Back to top button
Close
Close