CinemaGeneralKollywoodLatest NewsNEWS

ഷങ്കര്‍ മഹാദേവന് പിന്നാലെ മകനും പിന്നിണി ഗാന രംഗത്തേക്ക്

'സീരു'എന്ന ചിത്രത്തിലാണ് ശിവം പിന്നണിപാടുന്നത്

പ്രശസ്ത ഗായകൻ ഷങ്കർമഹാദേവന്റയെ മകൻ ശിവം ഒരു ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കാനൊരുങ്ങുന്നു. രത്ന ശിവ സംവിധാനം ചെയ്‌ത ജീവി നായകനായി അഭിനയിക്കുന്ന ‘സീരു’എന്ന ചിത്രത്തിലാണ് ശിവം പിന്നണിപാടുന്നത്. ഡി. ഇമ്മനാണ് ചിത്രത്തിന്റയെ സംഗീതസംവിധയകാൻ . ഒപ്പം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ ഗായകൻ തിരുമുത്തിക്കും ഒരു അവസരം ഈ ചിത്രത്തില്‍ ഇമ്മാന്‍ നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button