CinemaGeneralLatest NewsMollywoodNEWS

‘മോഹൻലാലിനൊപ്പം സിനിമ ചെയ്യുമോ’ ; മറുപടിയുമായി ജയരാജ്

മമ്മൂട്ടിയും സുരേഷ് ഗോപിയുമുൾപ്പെടെയുള്ള മലയാളത്തിലെ പ്രമുഖരായ താരങ്ങളെവച്ച് അദ്ദേഹം സിനിമ ചെയ്തിട്ടുണ്ട്.

കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകനാണ് ജയരാജ്. മമ്മൂട്ടിയും സുരേഷ് ഗോപിയുമുൾപ്പെടെയുള്ള മലയാളത്തിലെ പ്രമുഖരായ താരങ്ങളെവച്ച് അദ്ദേഹം സിനിമ ചെയ്തിട്ടുണ്ട്. എന്നാൽ പലകാരണങ്ങൾ കൊണ്ട് മോഹൻലാലിനെവച്ച് ഒരു സിനിമ പോലും ചെയ്യാൻ ജയരാജിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ മോഹൻലാലിനൊപ്പം സിനിമ ചെയ്യുമോ എന്നതിനെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് ജയരാജ്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതിന് കുറിച്ച് പറയുന്നത്.

അത് എനിക്കറിയില്ല,​മോഹൻലാലിനെ അറിയൂ. പലപ്പോഴും ഒന്നോ രണ്ടോ പ്രാവശ്യം സിനിമ ചെയ്യാൻ വേണ്ടി ഞങ്ങൾ സമീപിച്ചിരുന്നു. അപ്പോഴൊന്നും നടന്നില്ല. ഇനി നടക്കുമോയെന്നറിയില്ല’- ജയരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button