GeneralLatest NewsTV Shows

കൂടത്തായി കൊലപാതകം സീരിയല്‍ ആകുന്നു; ജോളിയാകുന്നത് പ്രിയ നടി

ഒക്ടോബര്‍ 21 മുതല്‍ കൈരളി ചാനലിലാണ് സീരിയല്‍ എത്തുന്നത്

കേരളക്കരയെ ഞെട്ടിച്ച കൂടത്തായി കൊലപാതകം സീരിയല്‍ ആകുന്നു. ഒക്ടോബര്‍ 21 മുതല്‍ കൈരളി ചാനലിലാണ് സീരിയല്‍ എത്തുന്നത്. കൃത്യം എന്നാണു പരമ്പരയുടെ പേര്

ഭര്‍ത്താവിനെയും കുടുംബക്കാരെയും വിഷം കൊടുത്ത് കൊന്ന ജോളിയുടെ കഥ പരമ്പര ആകുമ്പോള്‍ യഥാര്‍ത്ഥ കഥയുമായി സാമ്യമുള്ള പേരുകളാണ് കഥാപാത്രങ്ങള്‍ക്കും എന്നത് ശ്രദ്ധേയമാണ്. സോളി, സൂസമ്മ, റോയ് തോമസ്‌ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്.

shortlink

Related Articles

Post Your Comments


Back to top button