CinemaGeneralLatest NewsMollywoodNEWS

അപ്പുണ്ണിയുടെ സഹോദരന്റെ വിവാഹത്തില്‍ തിളങ്ങി താരദമ്പതികൾ ; വിഡിയോ

ദിലീപ് ഓൺലൈനിന്റെ പേജിലൂടെയാണ് ഇവരുടെ വിഡിയോ പുറത്തുവന്നത്.

മലയാള സിനിമയിലെ പ്രിയ താരജോഡികളാണ് ദിലീപും കാവ്യ മാധ്യവനും. ഇരുവരും ഒന്നിച്ചെത്തുന്ന ചടങ്ങുകൾ ആരാധകർക്ക് ആഘോഷമാണ്. ഇപ്പോഴിതാ ഇരുവരും പങ്കെടുത്ത വിവാഹചടങ്ങിലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ദിലീപിന്റയെ മാനേജറും അടുത്ത സുഹൃത്തുമായ അപ്പുണ്ണിയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ദിലീപ് ഓൺലൈനിന്റെ പേജിലൂടെയാണ് ഇവരുടെ വിഡിയോ പുറത്തുവന്നത്.

shortlink

Related Articles

Post Your Comments


Back to top button