BollywoodCinemaGeneralLatest NewsNEWS

ആദ്യം കണ്ട മാത്രയില്‍ തന്നെ അദ്ദേഹം എന്റെ പുരുഷനാണെന്ന് മനസ്സ് പറഞ്ഞു; ധര്‍മ്മേന്ദ്രയെ കുറിച്ച് മനസ്സ് തുറന്ന് –  ഹേമമാലിനി

അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം

ബോളിവുഡ് താരം ധര്‍മ്മേന്ദ്രയോടൊപ്പമുള്ള ജീവിതത്തെക്കുറിച്ച മനസ് തുറന്ന് നടി ഹേമമാലിനി. ഞാൻ ധര്‍മ്മേന്ദ്രയെ വിവാഹം കഴിച്ചെങ്കിലും അദ്ദേഹത്തെ ഭാര്യയില്‍ നിന്നും കുട്ടികളിൽ നിന്നും അകറ്റാൻ ശ്രമിച്ചിട്ടില്ല ഹേമമാലിനി പറഞ്ഞു.

ധര്‍മ്മേന്ദ്രയെ കണ്ട മാത്രയിൽ തന്നെ അദ്ദേഹം എന്റയെ പുരുഷനാണെന്ന് മനസ്സ് പറഞ്ഞു. തന്റൈ ഇനിയുള്ള ജീവിതം ധര്‍മ്മേന്ദ്രയോടൊപ്പം വേണമെന്ന് ആഗ്രഹിച്ചു. ഞങ്ങള്‍ വിവാഹിതരാകുകയും ചെയ്തു.  എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വന്നു എന്ന് കരുതി അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്കും കുട്ടികളെയും ബാധിക്കാത്ത തരത്തില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ട്. അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം. അദ്ദേഹത്തെ ഒരിക്കലും ഞാന്‍ അവരില്‍ നിന്നും അകറ്റിയിട്ടില്ല. ഹേമാമാലിനി പറഞ്ഞു.

Related Articles

Post Your Comments


Back to top button