CinemaGeneralLatest NewsMollywoodNEWS

റിമ കല്ലിങ്കലിന്റെ ഇരട്ട സഹോദരി ; ഒരേ ലുക്കിലുള്ള നടിമാരുടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

യുഎസില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് സ്‌പെയനിലേക്ക് ആയിരുന്നു നടിമാരുടെ യാത്ര

മലയാള സിനിമയിലെ പ്രിയപ്പെട്ട നടിമാരാണ് റിമ കല്ലിങ്കലും പാര്‍വതിയും. അടുത്ത
സുഹൃത്തുകളായ ഇരുവരും അവധി ആഘോഷത്തിലാണ് ഇപ്പോൾ. . യുഎസിലേക്ക് ആണ് ഇത്തവണ നടിമാരുടെ യാത്ര. അവിടെ നിന്നും ഒരേ നിറമുള്ള ഹെയര്‍ ബാന്‍ഡ് ധരിച്ച് ഇരട്ടകളെ പോലെ നില്‍ക്കുന്ന ചിത്രം ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ റിമ പുറത്ത് വിട്ടിരുന്നു.

 

 

View this post on Instagram

 

#twinning

A post shared by Rima Kallingal (@rimakallingal) on

യുഎസില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് സ്‌പെയനിലേക്ക് ആയിരുന്നു നടിമാരുടെ യാത്ര. ഇവിടെ നിന്നും ഒരു കുട്ടിയോട് വഴി ചോദിക്കുന്ന റിമയുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ചില സാഹസിക യാത്രകളും നടിമാര്‍ നടത്തിയിരുന്നു. ഇത് സൂചിപ്പിച്ച് കൊണ്ടുള്ള ഫോട്ടോസും ഇന്‍സ്റ്റാഗ്രാം പേജില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button