GeneralLatest NewsTV Shows

ബിഗ്‌ ബോസ് ഫിനാലെ നവംബര്‍ 3!! ഷോയില്‍ നിന്നും യുവനടി പുറത്തേയ്ക്ക്!!

യുവ താരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ശിവ ജ്യോതിയാണ് ഷോയില്‍ നിന്നും പുറത്താകുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ടെലിവിഷന്‍ രംഗത്ത് ചരിത്രമായ ബിഗ്‌ ബോസ് റിയാലിറ്റി ഷോയ്ക്ക് ആരാധകര്‍ ഏറെയാണ്‌. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ മുന്നേറുന്ന ബിഗ്‌ ബോസ് റിയാലിറ്റി ഷോ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

ബിഗ്‌ ബോസ് തെലുങ്ക് പതിപ്പിന്റെ മൂന്നാം സീസന്‍ നടക്കുകയാണ്. തെലുങ്ക് ബിഗ്‌ ബോസ് 3യുടെ ഫിനാലെ നവംബര്‍ 3 നു നടക്കും. അതിനു മുന്നോടിയായി നടക്കുന്ന എലിമിനേഷനില്‍ യുവ നടി പുറത്താകുമെന്ന് റിപ്പോര്‍ട്ട്.

യുവ താരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ശിവ ജ്യോതിയാണ് ഷോയില്‍ നിന്നും പുറത്താകുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button