GeneralLatest NewsMollywood

തന്നെ അത്ഭുതപ്പെടുത്തിയ നായിക; രഞ്ജിത്ത് ശങ്കര്‍

രഞ്ജിത് ശങ്കർ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം ഡ്രീംസ് ൻ ബിയോണ്ടാണ് നിർമിക്കുന്നത്

നടന്‍ അജു വര്‍ഗ്ഗെസിനെ നായകനാക്കി ഒരുക്കുന്ന കമലയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുകയാണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം നവംബറിൽ പ്രദര്‍ശനത്തിനെത്തും.  ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. തമിഴിലും ഹിന്ദിയിലും ശ്രദ്ധേയ സാന്നിദ്ധ്യമായ റൂഹാനി ശർമ്മയാണ് ചിത്രത്തിലെ നായിക.

തന്റെ ഇതു വരെയുള്ള തിരക്കഥകളിലെ ഏറ്റവും സങ്കീർണമായ കഥാപാത്രമാണ് റൂഹാനി ശർമ അവതരിപ്പിക്കുന്ന കമല എന്ന എന്ന കഥാപാത്രമെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ പറയുന്നു. പ്രകടനം കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയ നായികയാണ് റൂഹാനി ശർമ്മയെന്നും രഞ്ജിത്ത് ശങ്കർ കൂട്ടിച്ചേര്‍ത്തു

രഞ്ജിത് ശങ്കർ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം ഡ്രീംസ് ൻ ബിയോണ്ടാണ് നിർമിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button