BollywoodCinemaGeneralLatest NewsNEWS

പൊതു വേദയിൽ പരസ്‌പരം ഉമ്മവെച്ച് പ്രിയങ്ക ചോപ്രയും നിക്കും ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

നിക്കും സഹോദരന്മാരും ചേര്‍ന്ന് നടത്തിയ സംഗീത വിരുന്നിലാണ് ഇരുവരും പരസ്‌പരം ഉമ്മവെച്ചത്

ബോളിവുഡിലെ പ്രിയ താരമാണ് പ്രിയങ്ക ചോപ്ര. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റയെ അമേരിക്കൻ ഗായകനായ നിക്ക് ജോനസിന്റെയും വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ ഈ താര ദമ്പതികളുടെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. നിക്കും സഹോദരന്മാരും ചേര്‍ന്ന് നടത്തിയ സംഗീത വിരുന്നില്‍ പാടി പാടി തന്റെ പ്രിയതമ പ്രിയങ്കയുടെ അടുത്ത് എത്തുന്നതും നിക്ക് ചുണ്ടു കോര്‍ത്ത് ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇരുവരുടേയും ചിത്രങ്ങളും വിഡീയോകളും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റാറുണ്ട് നിക്കിനെയും പ്രിയങ്കയെയും ചേര്‍ത്ത് ‘നിക്യങ്ക’ എന്നാണ് താര ലോകം വിളിക്കുന്നത്.

 

View this post on Instagram

 

MY HEART!! OMGGGG They are all so precious ? Also Joe I love youuuu, I wished Sophie was there ?? ⠀⠀⠀ ⠀⠀⠀⠀ ⠀⠀ ⠀⠀ ⠀⠀⠀⠀⠀⠀⠀ ⠀⠀ ⠀⠀⠀⠀ ⠀⠀ ⠀⠀ ⠀⠀⠀⠀ ⠀⠀ ⠀ ⠀⠀ ⠀⠀ ⠀⠀⠀⠀ ⠀⠀ ⠀⠀ ⠀⠀⠀⠀⠀⠀⠀ ⠀ Credits to @janabowm ! #priyankachopra #nickjonas #joejonas #sophieturner #daniellejonas #kevinjonas #TheJSisters #JonasBrothers #jsisters

A post shared by The #JSisters NEWS ? (@jsistersnews) on

shortlink

Related Articles

Post Your Comments


Back to top button