CinemaGeneralLatest NewsMollywoodNEWS

സിനിമയിൽ ഉഡായിപ്പ് വേഷങ്ങള്‍ കിട്ടുന്നതിന്റെ കാരണം പറഞ്ഞ് അജു വര്‍ഗീസ്

ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലെ ഷാജി എന്ന കഥാപാത്രവുമായി കുറച്ചോക്കെ തനിക്ക് സാമ്യമുണ്ട്

സിനിമയിൽ ഉഡായിപ്പ് കഥാപത്രങ്ങളെല്ലാം കൃത്യമായി തന്നെ തേടിയെത്തുന്നതിന്റെ കാരണം പറഞ്ഞ് നടന്‍ അജു വര്‍ഗീസ്. എന്തുകൊണ്ടാണ് തനിക്ക് അത്തരം വേഷങ്ങള്‍ ലഭിക്കുന്നതെന്ന് ചോദിച്ചാൽ അജു വര്‍ഗീസിന് കൃത്യമായ മറുപടിയുണ്ട്. റേഡിയോ മാംഗോയുടെ സ്പോട്ട് ലൈറ്റിലാണ് അജു വര്‍ഗീസ് ഇതിനെ കുറിച്ച് പറയുന്നത്.

കാരണമെന്താണെന്ന് ചോദിച്ചാൽ ‘യോഗം’ എന്നല്ലാതെ മറ്റെന്ത് പറയുമെന്നാണ് അജു വർഗീസ് ചോദിക്കുന്നത്. ഇത്തരം വേഷങ്ങൾ തേടി വരുന്നതിന്റയെ കാരണമായി ഉടൻ റിലീസിനെരുങ്ങുന്ന കമല എന്ന തന്തയെ ചിത്രത്തിലെ ഡയലോഗാണ് അജു പറയുന്നത്. ‘അതിന്റയെ പേരാണ് വിധി. അതിനെ അങ്ങനെ വിളിക്കനാണ് എനിക്ക് ഇഷ്ടം”.

സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് അല്ലാത്തെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാറില്ല. സംവിധയകൻ പറയുന്നത് പോലെ അഭിനയിക്കുക. അത് മാത്രമാണ് ഞാൻ ചെയ്യറുള്ളത്. മറ്റൊരു കാര്യത്തെ കുറിച്ചും കൂടുതൽ ചിന്തിക്കാറില്ലെന്നും അജു പറഞ്ഞു. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലെ ഷാജി എന്ന കഥാപാത്രവുമായി കുറച്ചോക്കെ തനിക്ക് സാമ്യമുണ്ടെന്നും അജു വർഗീസ് പറയുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close