CinemaGeneralLatest NewsMollywoodNEWS

മലയാളികളുടെ പ്രിയ നായികയുടെ കുട്ടിക്കാല ചിത്രം ഏറ്റെടുത്ത് ആരാധകർ; ആളെ മനസിലായോ?

വിവാഹത്തോടെ സിനിമാ ജീവിതത്തിൽ നിന്നും താരം ചെറിയൊരു ഇടവേളയെടുത്തിരുന്നു

താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രം ഇത്തരത്തിലുള്ളതാണ് എന്ന് അറിയാൻ ആരാധകർക്ക് വളരെ ഇഷ്ട്ടമാണ്. പ്രിയപ്പെട്ട താരങ്ങളുടെ കുട്ടിക്കാല ചിത്രം തപ്പി പോണവരും ചുരുക്കമല്ല. ഇപ്പോഴിത  സോഷ്യൽ മീഡിയയിൽ ഒരു താരത്തിന്റയെ ചിത്രമാണ് തരംഗമായി കൊണ്ടരിക്കുന്നത്. മലയാളികളുടെ പ്രിയ നായികസംവൃത സുനിലിന്റെ കുട്ടിക്കാലത്തുള്ള ചിത്രമാണ് ഇത്. വിവാഹത്തോടെ സിനിമാ ജീവിതത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത സംവൃത ബിജു മേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും തിരിച്ചെത്തിയത്.

 

 

View this post on Instagram

 

Happy Birthday My Love! Words fall short to describe what you mean to me ♥️

A post shared by Sanjukta Sunil (@sanjuktasunil) on

shortlink

Related Articles

Post Your Comments


Back to top button