BollywoodCinemaGeneralLatest NewsNEWS

ബോളിവുഡ് കിങ്ഖാനെ പിറന്നാൾ ആശംസയുമായി ആരാധകർ

അർധരാത്രി 12 മണിയോടെയാണ് പ്രിയ താരത്തിന് ആശംസ നേരാനായി ആരാധകർ എത്തി തുടങ്ങിയത്

54 ന്റയെ നിറവിൽ ബോളിവുഡിന്റയെ കിങ് ഖാൻ. താരത്തിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയാണ് ആരാധകർ. താരത്തിന് ആശംസ നേരാനായി ആരാധകർ മുംബൈയിലെ വസതിയിൽ എത്തിയിരുന്നു. അർധരാത്രി 12 മണിയോടെയാണ് പ്രിയ താരത്തിന് ആശംസ നേരാനായി ആരാധകർ എത്തി തുടങ്ങിയത്. ഒട്ടും വൈകാതെ നന്ദി അറിയിച്ച് താരം പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. പിറന്നാൾ ആശംസ നേർന്ന ആരാധകർ ഫ്ലൈയിങ് കിസ്സും നൽകിയാണ് താരം അർധരാത്രി പിരിഞ്ഞത്. ഷാരൂഖ് ഖാന്റെ വീട്ടിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. ഇത്തവണ വ്യത്യസ്തമായ പിറന്നാൾ ആശംസയാണ് താരത്തെ തേടിയെത്തിയത്.

 

 

shortlink

Related Articles

Post Your Comments


Back to top button