CinemaGeneralLatest NewsNEWS

പുതിയ പടത്തിന്റെ പേര് ‘സങ്കി’; ഷാരുഖിന് ട്രോൾ മഴ

ആറ്റ്‌ലി കുമാർ ആണ് ഈ ചിത്രം ഒരുക്കുന്നത്

ബോളിവുഡ് കിംഗ് ഖാൻ നായകനാകുന്ന പുതിയ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ട്രോള്‍മഴ. ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന് ‘സങ്കി’ എന്ന് പേര് വന്നതാണ് താരത്തിന് നേരെ ട്രോളുകൾ വരാൻ കാരണമായത്. തമിഴ് സിനിമ സംവിധായകൻ ആറ്റ്‌ലി കുമാർ ആണ് ഈ ചിത്രം ഒരുക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button