CinemaGeneralLatest NewsNEWS

”മുത്താണ് അനിലേട്ടാ നിങ്ങൾ, ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാൻ മാപ്പു പറയും” – നടന്‍ അജയ് നടരാജ്

ചെയ്യാത്ത തെറ്റിനാണ് അനില്‍ രാധാകൃഷ്ണ മേനോനെ പൊതു സമൂഹം ക്രൂശിച്ചത്

ബിനീഷ് ബാസ്റ്റിന് വേണ്ടി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ കാല് പിടിച്ചു മാപ്പ് പറയുമെന്ന് നടന്‍ അജയ് നടരാജ്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ചെയ്യാത്ത തെറ്റിനാണ് അനില്‍ രാധാകൃഷ്ണ മേനോനെ പൊതു സമൂഹം ക്രൂശിച്ചതെന്നും അജയ് നടരാജ് പറയുന്നു.

അജയ് നട്‌രാജിന്റെ ഫേസ്ബുക്ക് കുറിപ്പ്………….

ഈ മനുഷ്യനെ ഞാൻ ഇന്നുവരെനേരിൽ കണ്ടിട്ടില്ല , ഫോണിൽ പോലും സംസാരിച്ചിട്ടില്ല. എന്റെ സാമാന്യ ബോധത്തിൽ മനസിലായൊരുകാര്യം, യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി കുടുംബത്തെ ചീത്ത വിളിച്ചപ്പോൾ പോലും ചെറുപുഞ്ചിരിയോടെനിങ്ങൾ അത് ഫേസ് ചെയ്തരീതിയുണ്ടല്ലോ …

മുത്താണ് അനിലേട്ടാ നിങ്ങൾ. എന്നെങ്കിലും ഒരിക്കൽ നമ്മൾകാണുവാണെങ്കിൽ പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാൻ മാപ്പു പറയും.

shortlink

Related Articles

Post Your Comments


Back to top button