CinemaGeneralKollywoodLatest NewsMollywoodNEWS

‘തുണികുറച്ച് അഭിനയിച്ച് അവസാനം വസ്ത്രം ഉപേക്ഷിച്ചോ’ അമല പോളിനെതിരെ വിമർശനവുമായി ആരാധകർ

ബാത്ത്ടബ്ബിൽ ടോപ്‌ലെസ് ആയി നിൽക്കുന്ന ചിത്രം അമല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു

മലയാളത്തിലും തൊന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് അമല പോൾ. ഇപ്പോഴിതാ  അമല പോളിന്റെ പുതിയ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് തമിഴകത്തെ ചൂടൻ ചർച്ച വിഷയമായിരിക്കുന്നത്. ബാത്ത്ടബ്ബിൽ ടോപ്‌ലെസ് ആയി നിൽക്കുന്ന ചിത്രം അമല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ബാത്ത്ടബ്ബിൽ നിറയെ പൂക്കളും കാണാം.

 

 

View this post on Instagram

 

Sometimes you’ve got to pamper the glowdess within you. ?✨ #flowerpower #healingbath #glowdess #glowfromwithin #gypsysoul #amalatravels #AmalaPaul

A post shared by Amala Paul ✨ (@amalapaul) on

നിരവധി ആളുകളാണ് ചിത്രത്തെ പ്രകീർത്തിച്ചും വിമർശിച്ചും രംഗത്തെത്തിയത്. ആടൈ സിനിമയിൽ തുണികുറച്ച് അഭിനയിച്ച് അവസാനം വസ്ത്രം തന്നെ ഉപേക്ഷിച്ചോ എന്നായിരുന്നു കൂടുതൽ കമന്റുകളും.

shortlink

Related Articles

Post Your Comments


Back to top button