CinemaGeneralLatest NewsMollywoodNEWS

നടി ഗ്രേസ് ആന്റണിയുടെ കിടിലന്‍ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകർ

ചിത്രത്തിൽ സിമി മോള്‍ എന്ന ഗ്രേസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫഹദ് ഫാസില്‍, ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍ എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച  സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ഗ്രേസ് ആന്റണിയായിരുന്നു.  സിമി മോള്‍ എന്ന ഗ്രേസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

View this post on Instagram

 

?

A post shared by Gracuuu️️️️️ (@grace_antonyy) on

ഇപ്പോഴിതാ ഗ്രേസിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഗ്ലാമറസ് ലുക്കില്‍ മേക്കോവര്‍ നടത്തിയ പുതിയ ചിത്രങ്ങള്‍ നടി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സില്‍ നാട്ടിന്‍പുറത്തുക്കാരിയുടെ വേഷത്തില്‍ നിന്നുമുള്ള ഗ്രേസിന്റെ മാറ്റമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വേഷവും ഹെയര്‍ സ്റ്റൈലുമെല്ലാം മാറ്റിയിരിക്കുകയാണ് നടി.

shortlink

Related Articles

Post Your Comments


Back to top button