GeneralLatest NewsTV Shows

പ്രമുഖ നടി വിവാഹിതയായി; വരന്‍ സിനിമാ മേഖലയില്‍ നിന്നും

ധര്‍മസ്ഥലയില്‍ നവംബര്‍ 10നായിരുന്നു വിവാഹ ചടങ്ങ്.

കന്നഡ ടെലിവിഷന്‍ രംഗത്തെ മിന്നും താരം ഇഷിത വര്‍ഷ വിവാഹിതയായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇഷിതയും കൊറിയോഗ്രാഫര്‍ മുരുഗയും തമ്മിലുള്ള വിവാഹം.

ധര്‍മസ്ഥലയില്‍ നവംബര്‍ 10നായിരുന്നു വിവാഹ ചടങ്ങ്. കുടുംബക്കാരും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലെ ചിത്രങ്ങള്‍ പുറത്ത്.

shortlink

Related Articles

Post Your Comments


Back to top button