BollywoodCinemaGeneralLatest NewsNEWS

ഭൂട്ടാനിൽ അവധി ആഘോഷിഷിച്ച് താരദമ്പതികൾ ; ചിത്രങ്ങൾ കാണാം

ആരാണെന്നും പോലും മനസ്സിലാക്കാതെയായിരുന്നു ഗ്രമാവാസികൾ തങ്ങളെ സ്വീകരിച്ചത്

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോലിയും. ജോലി തിരക്കുകൾക്കിടയിലും ഒരുമിച്ച് ചുറ്റിക്കറങ്ങാനും സമയം ചിലവഴിക്കാനും താരങ്ങൾ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ഭൂട്ടാനിൽ അവധി ദിനം ആഘോഷിക്കുകയാണ് താരങ്ങൾ. ഇവിടെ നിന്നുള്ള ചിത്രങ്ങളും അരാധകർക്കായി ഇരുവരും പങ്കുവെച്ചിട്ടുണ്ട്.

 

 

View this post on Instagram

 

?+?

A post shared by AnushkaSharma1588 (@anushkasharma) on

ഭൂട്ടനിലെ ഒരു തെരുവ് നായ്ക്കൊപ്പം സമയം ചെവഴിക്കുന്ന ചിത്രമാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  ഒപ്പം ട്രക്കിങ്ങ് അനുഭവത്തെ കുറിച്ചും അവിടത്തെ ജനങ്ങളുടെ സ്നേഹത്തെ കുറിച്ചും താരം ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചിരുന്നു. ആരാണെന്നും പോലും മനസ്സിലാക്കാതെയായിരുന്നു ഗ്രമാവാസികൾ തങ്ങളെ സ്വീകരിച്ചത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു ഭൂട്ടാനിലെ ഗ്രമത്തിൽ നിന്ന് ലഭിച്ചതെന്നും. ഭൂട്ടൻ അനുഭവം തങ്ങൾ ഒരിക്കലും മറക്കില്ലെന്നും അനുഷ്ക പറയുന്നു.

 

 

View this post on Instagram

 

Love recognizes love ?✨?

A post shared by AnushkaSharma1588 (@anushkasharma) on

shortlink

Related Articles

Post Your Comments


Back to top button