GeneralLatest NewsTV Shows

ഇനിയാരും സീതേച്ചിയെന്ന് വിളിക്കില്ലല്ലോ

മോഹന്‍ലാലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ദൈവതുല്യനായ മനുഷ്യനാണെന്നായിരുന്നു സ്വാസികയുടെ മറുപടി.

സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സ്വാസിക. സൂപ്പർഹിറ്റ് പരമ്പര സീതയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സ്വാസിക ആരാധകര്‍ക്ക് സീതയാണ്. എന്നാല്‍ സീത അവസാനിച്ചപ്പോള്‍ താന്‍ ശരിക്കും സങ്കടപ്പെട്ടിരുന്നുവെന്ന് താരം തുറന്നു പറയുന്നു. ഇനിയാരും സീതേച്ചിയെന്ന് വിളിക്കില്ലല്ലോയെന്നോര്‍ത്തായിരുന്നു വിഷമമെന്നും ഒരുപാട് ആസ്വദിച്ചായിരുന്നു സീതയില്‍ അഭിനയിച്ചിരുന്നതെന്നും സ്വാസിക പങ്കുവച്ചു.

ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ദൈവതുല്യനായ മനുഷ്യനാണെന്നായിരുന്നു സ്വാസികയുടെ മറുപടി. പുറമേ കാണുമ്പോള്‍ സീരിയസാണെന്ന് കാണിക്കാറുണ്ടെങ്കിലും ഉള്ളുകൊണ്ട് വളരെ പാവമാണ് മമ്മൂക്കയെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button