GeneralLatest NewsTV Shows

മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; നടനെതിരെ യുവനടി രംഗത്ത്

പീഡനശേഷം നടി ഗര്‍ഭിണിയായതോടെ വിവാഹം ചെയ്യാനാവശ്യപ്പോള്‍ യുവാവ് വിസമ്മതിച്ചു

സഹതാരത്തിനെതിരെ പീഡന പരാതിയുമായി ടെലിവിഷന്‍ താരം രംഗത്ത്. ഹരിയാനയിലെ യമുന നഗര്‍ സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെതിരെയാണ് പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതായി നടിയുടെ പരാതി.

ഹോട്ടലില്‍ കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനശേഷം നടി ഗര്‍ഭിണിയായതോടെ വിവാഹം ചെയ്യാനാവശ്യപ്പോള്‍ യുവാവ് വിസമ്മതിച്ചുവെന്നും യുവാവിന്റെ കുടുംബത്തിനും പീഡനവിവരം അറിയുമെന്നും എന്നാല്‍ അവര്‍ യുവാവിനെ പിന്തുണയ്ക്കുകയാണെന്നുമാണ് യുവതി പരാതിയില്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button