BollywoodGeneralLatest News

നടന്‍ അക്ഷയ് ആശുപത്രിയില്‍; ഭയപ്പെടെണ്ടതില്ലെന്നു റിപ്പോര്‍ട്ട്

മഹിമിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ഭയപ്പെടേണ്ട കാര്യമില്ല

സൂപ്പര്‍താരം അക്ഷയ് കുമാര്‍ ആശുപത്രിയില്‍ ആണെന്ന് റിപ്പോര്‍ട്ട്. ഷൂട്ടിംഗിനിടയില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ്‌ താരത്തെ ആശുപത്രിയില്‍ എത്തിച്ചത്.
മഹിമിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ഭയപ്പെടേണ്ട കാര്യങ്ങള്‍ ഒന്നും ഇല്ല.  ഭാര്യ ട്വിങ്കിള്‍ ഖന്ന, അവരുടെ മാതാവ് ടിംബിള്‍ കപാഡിയ തുടങ്ങിയവര്‍ ആശുപത്രിയില്‍ ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button