GeneralLatest NewsTV Shows

രാഷ്ട്രീയം വിട്ടതിന്റെ കാരണം വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയ താരം

അഭിനയത്തിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഇടയ്ക്ക് കൊച്ചിയിൽ ‘കൊച്ചിൻ ഫുഡ് മാൾ’ എന്ന ഫുഡ് ഷോപ്പും ഒരു ബ്യൂട്ടി പാർലറും നടത്തിയിരുന്നു

സിനിമാ സീരിയല്‍ അംഗത്ത് സജീവമായ താരമാണ് സോണിയ. ഇടയ്ക്ക് കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും മക്കൾക്കു വേണ്ടിയുമൊക്കെ ചെറിയ ഇടവേളകൾ എടുത്ത താരം ഇടയ്ക്ക് രാഷ്ട്രീയത്തിലും ഇറങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയം വിട്ടിരിക്കുകയാണ് സോണിയ. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

”ഒറ്റ ജീവിതമല്ലേ ഉള്ളൂ. അതിനിടെ എല്ലാം ഒന്നു പരീക്ഷിച്ചു നോക്കാം എന്നു കരുതി. അതിന്റെ ഭാഗമായിരുന്നു രാഷ്ട്രീയം. ഇപ്പോൾ രാഷ്ട്രീയം ഏകദേശം വിട്ടു. സമയക്കുറവ് തന്നെ കാരണം. അഭിനയത്തിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഇടയ്ക്ക് കൊച്ചിയിൽ ‘കൊച്ചിൻ ഫുഡ് മാൾ’ എന്ന ഫുഡ് ഷോപ്പും ഒരു ബ്യൂട്ടി പാർലറും നടത്തിയിരുന്നു. രണ്ടും നിർത്തി. ഇപ്പോൾ പൂർണമായും കരിയറിന് പ്രാധാന്യം കൊടുക്കുന്നു.” വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോണിയ പറഞ്ഞു

shortlink

Post Your Comments


Back to top button