East Coast VideosGeneralLatest News

ഭക്തിയുടെ നിറദീപവുമായി ഒരു ഗാനം

നിറദീപം എന്ന ആല്‍ബത്തിന് വേണ്ടി വര്‍ഷ വര്‍മയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഭക്തിയുടെ പാരമ്യത്തില്‍ അലിയുന്ന ഭക്തര്‍ക്കായി ഒരു ഗാനം കൂടി. മുത്തുസ്വാമി ദീക്ഷിതര്‍ എഴുതിയ ഗജനാനയുതം ഗണേശ്വരന്‍.. എന്ന് തുടങ്ങുന്ന കര്‍ണാടിക് ക്ലാസിക് ഗാനത്തിന്റെ ദൃശ്യ ആവിഷ്കാരം ആസ്വദകരിലേയ്ക്ക്..

നിറദീപം എന്ന ആല്‍ബത്തിന് വേണ്ടി വര്‍ഷ വര്‍മയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയ ഈ ഗാനത്തിന്റെ വീഡിയോ കാണാം

 

shortlink

Related Articles

Post Your Comments


Back to top button