GeneralLatest NewsMollywood

ചിലങ്കയണിഞ്ഞ് നടി മഞ്ജു വാരിയർ

‘കുഞ്ഞാലി മരക്കാർ’, ‘ജാക്ക് ആൻഡ് ജിൽ’, ‘കയറ്റം’, റോഷൻ ‘പ്രതി പൂവൻകോഴി’ എന്നിവയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ

പതിനാലുവർഷത്തോളം സിനിമയിൽ നിന്നു മാറിനിന്ന മഞ്ജു വാരിയർ തന്റെ രണ്ടാം വരവില്‍ ലേഡി സൂപ്പർസ്റ്റാറായി വിലസുകയാണ്. ഒരു വലിയ സദസ്സിനു മുന്നിൽ ചിലങ്കയണിഞ്ഞിരിക്കുകയാണ് മഞ്ജു വീണ്ടും.

കഴിഞ്ഞ ദിവസം ബഹ്റിനിൽ വച്ചു നടന്ന കേരളീയ സമാജത്തിന്റെ പരിപാടിയിലായിരുന്നു മഞ്ജുവിന്റെ നൃത്തം. പരിപാടിയിൽ കുച്ചിപ്പുടി അവതരിപ്പിക്കുന്ന തന്റെ ചിത്രങ്ങൾ താരം ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു. ‘കുഞ്ഞാലി മരക്കാർ’, ‘ജാക്ക് ആൻഡ് ജിൽ’, ‘കയറ്റം’, റോഷൻ ‘പ്രതി പൂവൻകോഴി’ എന്നിവയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ

shortlink

Related Articles

Post Your Comments


Back to top button