BollywoodCinemaGeneralLatest NewsNEWS

ഏത് ബോളിവുഡ് താരം വന്നാലും ഞാൻ ക്യാമറയിലേക്ക് നോക്കും , വെട്ടിലായി ബോളിവുഡ് താരങ്ങള്‍

കാര്‍ത്തിക് ആര്യന്റെയും അനന്യയുടെയും ആരാധിക തന്റെ കുഞ്ഞിനൊപ്പം ഫോട്ടോ എടുക്കാനായി എത്തുകയായിരുന്നു

പ്രിയ താരങ്ങളെ ഒരു നോക്ക് കാണാനും സെല്‍ഫി എടുക്കാനും ആരാധകര്‍ എത്താറുണ്ട്. താരങ്ങള്‍ ആരാധകരെ നിരാശപ്പെടുത്താറുമില്ല. എന്നാല്‍ ബോളിവുഡ് താരങ്ങളായ കാര്‍ത്തിക് ആര്യനെയും നടി അനന്യ പാണ്ഡെയെയും നിരാശപ്പെടുത്തിയിരിക്കുകയാണ് ഒരു കുട്ടി.

കാര്‍ത്തിക് ആര്യന്റെയും അനന്യയുടെയും ആരാധിക തന്റെ കുഞ്ഞിനൊപ്പം ഫോട്ടോ എടുക്കാനായി എത്തുകയായിരുന്നു. എന്നാല്‍ താരങ്ങളെ പോലും ശ്രദ്ധിക്കാതെ ക്യാമറയിലേക്ക് മാത്രം നോക്കുകയായിരുന്നു ഈ കുട്ടി. കാര്‍ത്തിക്കും അനന്യയും കുട്ടിയെ എടുക്കാനായി ശ്രമിച്ചിട്ടും നടന്നില്ല. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button