GeneralLatest NewsMollywood

സാധിക വേണുഗോപാല്‍ ഹോട്ട് എന്ന് ഗൂഗിള്‍ ചെയ്തപ്പോള്‍ കണ്ടതിനെക്കുറിച്ച് നടി

വൈറല്‍ ക്ലിപ്‌സ്, ഷൂട്ട് ചെയ്ത രംഗങ്ങള്‍, സൂം ചെയ്ത ചിത്രങ്ങള്‍, സാധിക നേവല്‍ അങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ് വരുന്നത്

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരമാണ് സാധിക വേണുഗോപാല്‍. താരത്തിന്റെ ചിത്രങ്ങളും ഫോട്ടോ ഷൂട്ടും ഷോര്‍ട്ട് ഫിലിം ഒക്കെ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടുന്നത്. അടുത്തിടെ സാധിക നടത്തിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ വ്യാപകവിമര്‍ശനത്തിനു ഇരയായിരുന്നു.

സാധിക വേണുഗോപാല്‍ ഹോട്ട് എന്ന് ഗൂഗിള്‍ സേര്‍ച്ച്‌ നടത്തിയപ്പോള്‍ കണ്ട കാര്യങ്ങളെക്കുറിച്ച് താരം തുറന്നു പറയുന്നു. ”ഗൂഗിളില്‍ സ്വന്തം പേര് ചര്‍ച്ച ചെയ്യുമ്ബോള്‍ എന്തൊക്കെയാണ് വരുന്നതെന്ന കാര്യം ശ്രദ്ധിക്കാറുണ്ട്. വൈറല്‍ ക്ലിപ്‌സ്, ഷൂട്ട് ചെയ്ത രംഗങ്ങള്‍, സൂം ചെയ്ത ചിത്രങ്ങള്‍, സാധിക നേവല്‍ അങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ് വരുന്നത്. ഇങ്ങനെ നോക്കുന്നതതിനാല്‍ പുതുതായി എന്താണ് വന്നതെന്ന കാര്യത്തെക്കുറിച്ച്‌ സ്വന്തമായി അറിയാറുണ്ട്.”

പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയവരൊക്കെ മോഡലിംഗില്‍ നിന്നും സിനിമയിലേക്ക് എത്തിയവരാണ്. അതേക്കുറിച്ചൊക്കെ ചിന്തിച്ചായിരുന്നു ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടിന് തയ്യാറായത്. അവര്‍ നേരത്തെ മോഡല്‍ കാണിച്ചുതന്നിരുന്നുവെങ്കിലും അങ്ങനെ ചെയ്യാനാവുമോയെന്നറിയില്ലായിരുന്നു.” സാധിക കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button