GeneralLatest NewsTV Shows

ആരാണ് മികച്ചത്; ചോദ്യവുമായി ആര്യ

ആരാണ് ഇക്കാര്യത്തിൽ മികച്ചത് എന്ന ക്യാപ്ഷനോടെയാണ് താരം മകള്‍ക്കൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഏറെ ആരാധകരുള്ള അവതാരകയാണ് ആര്യ. ശ്രദ്ധേയ പ്രകടനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനിടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ആര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച, മകൾക്കൊപ്പമുള്ള സെൽഫി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ആരാണ് ഇക്കാര്യത്തിൽ മികച്ചത് എന്ന ക്യാപ്ഷനോടെയാണ് താരം മകള്‍ക്കൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button