CinemaGeneralLatest NewsMollywoodNEWS

നടി ദിവ്യ ഉണ്ണി വീണ്ടും അമ്മയാകുന്നു ; ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് താരം

2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം

വീണ്ടും അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ദിവ്യാ ഉണ്ണി. വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഈ സന്തോഷ വിവരം ആരാധകരെ അറിയിച്ചത്. ഒപ്പം അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളും ദിവ്യ പങ്കുവെച്ചു. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന്  രംഗത്തെത്തിയിരിക്കുന്നത്.

 

 

View this post on Instagram

 

#ammaandme #ammayumnjanum #bangleceremony #valakappu #seeking #allprayersandwellwishes and #blessings #motherhoodablessingfromgod #divyaaunni PC: @shalini.rajendrann

A post shared by Divyaa Unni (@divyaaunni) on

2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. അരുണ്‍ കുമാറാണ് ഭര്‍ത്താവ്. എന്‍ജിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്.

shortlink

Related Articles

Post Your Comments


Back to top button