GeneralKollywood

കന്യാകുമാരിയിലും തിരുചെന്തൂരിലും ദർശനം നടത്തി നയൻതാരയും വിഘ്നേശും

ആർ ജെ ബാലാജിയും എൻ ജെ ശരവണനും ചേർന്നു ഒരുക്കുന്ന ‘മൂക്കുത്തി അമ്മൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുൻപ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ തൊഴാൻ എത്തിയാണ് നയൻതാര.

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കാമുകന്‍ വിഘ്നേശ് ശിവയും കന്യാകുമാരിയിലും തിരുചെന്തൂർ ക്ഷേത്രത്തിലും ദർശനത്തിനെത്തി. ക്ഷേത്ര ദര്‍ശനം നടത്തുന്ന ഇരുവരുടെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ.

ആർ ജെ ബാലാജിയും എൻ ജെ ശരവണനും ചേർന്നു ഒരുക്കുന്ന ‘മൂക്കുത്തി അമ്മൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുൻപ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ തൊഴാൻ എത്തിയാണ് നയൻതാര. തിരുചെന്തൂർ ക്ഷേത്രത്തിലും ഇരുവരും ദർശന നടത്തി.

 

View this post on Instagram

 

Mookuthi Amman Shoot Started Thalaivi’ at Kanyakumari Bhagavathi Temple ❤️? God Bless Both ❤️? ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ Follow Us :: ?????? ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ @wikkiofficial ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ #Nayanthara #Ladysuperstarnayanthara #Bigil #ThalapathyVijay #Verithanam #Unakaga #Singappenney #Netrikann #nayantharafanskerala #thalaajith #sivakarthikeyan #verithanam #mollywood #Tamilmovies #tamillovesongs #sivakarthikeyan #thalapathy64 #thalapathyfans #darbar #superstarrajinikanth #darbarpongal #nayantharafan #katrinakaif #loveactiondrama #syeraa #MookuthiAmman #Kollywood ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ @nayantharamazz @nayantharaarmy @nayan_my_queen @nayantharacutie @nayantharateam @nayanthara.kurian @nayans4u @nayantharalive @nayanthara.love @nayanthara_0fficial @lakshmi.mol @nayanthara_l_s_s @nayan_thara_offi @all_kerala_nayanthara_fans @nayanthara.wikki @nayan_addict_priya @nayantharaslays @nayanthaaraa @nayanthara_fanatic_ @nayanthara_official._ @nayanthara_hearts @nayanthara_pullingo @nayanthaarafb @nayan_bby @nayantharaofficiial @nayanthara.online @nayanthara_forever_ @nayantharaaa @thalapathynayanviber

A post shared by Nayanthara (@nayanthara_fc_kerala) on

shortlink

Related Articles

Post Your Comments


Back to top button