CinemaGeneralLatest NewsMollywoodNEWS

സംവിധായകൻ വിജി തമ്പിയുടെ മകളുടെ വിവാഹത്തിന് സുരേഷ് ഗോപിയുടെ സർപ്രൈസ് ; വീഡിയോ കാണാം

തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹച്ചടങ്ങിൽ ലാൽ ജോസ്, കെപിഎസി ലളിത, പ്രിയങ്ക നായർ, ചിപ്പി, ദേവൻ, രൺജി പണിക്കർ, ജഗദീഷ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

സംവിധായകൻ വിജി തമ്പിയുടെ മകൾ പാർവതിയുടെ വിവാഹത്തിൽ തിളങ്ങി നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹച്ചടങ്ങിൽ ലാൽ ജോസ്, കെപിഎസി ലളിത, പ്രിയങ്ക നായർ, ചിപ്പി, ദേവൻ, രൺജി പണിക്കർ, ജഗദീഷ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

സുരേഷ് ഗോപിയും ഭാര്യയും ചടങ്ങിന് വരുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ പെട്ടന്നുള്ള താരത്തിന്റെ വരവ് വിജി തമ്പിക്കും അദ്ഭുതമായി.

shortlink

Related Articles

Post Your Comments


Back to top button