GeneralLatest NewsTV Shows

പ്രമുഖ പരമ്പരയില്‍ നിന്നും നായിക പിന്മാറി

ഇനി മുതല്‍ അനിതയായി മിനിസ്ക്രീനിലൂടെ എത്തുക വിദ്യ ചന്ദ്രനാണ്.

ജനപ്രിയ പരമ്പരയില്‍ നിന്നും നായിക പിന്മാറി. തിരുമണം എന്ന തമിഴ് പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്‌. ഈ പരമ്പരയില്‍ അനിതയായി എത്തിയിരുന്നത് പ്രീതി ശര്‍മ്മയായിരുന്നു. എന്നാല്‍ ഇനി മുതല്‍ അനിതയായി മിനിസ്ക്രീനിലൂടെ എത്തുക വിദ്യ ചന്ദ്രനാണ്.

തമിഴ് ടെലിവിഷന്‍ രംഗത്തേയ്ക്ക് ചുവടു വയ്കുകയാണ് നഴ്‌സായ വിദ്യ. ഏതാനും ഹ്രസ്വചിത്രങ്ങളിൽ മുന്പ് അഭിനയിച്ചിട്ടുണ്ട്.

കോൾ ഷീറ്റ് പ്രശ്‌നം കാരണമാണ് താന്‍ പരമ്പരയില്‍ നിന്നും പിന്മാരുന്നതെന്ന് പ്രീതി ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. തനിക്ക് തന്ന സപ്പോര്‍ട്ട് വിദ്യയ്ക്ക് നല്‍കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button