CinemaKollywoodLatest NewsNew ReleaseNEWSUncategorized

ഹീറോ ആയി ശിവ കാർത്തികേയൻ ഒപ്പം കല്യാണി പ്രിയദർശനും

ശിവകാര്‍ത്തികേയനെയും കല്യാണി പ്രിയദർശനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പി.എസ്.മിത്രൻ സംവിധാനം ചെയ്‌യുന്ന തമിഴ് ചിത്രം ഹീറോയുടെ പുതിയ ടീസർ പുറത്തിറങ്ങി

ശിവകാര്‍ത്തികേയനെയും കല്യാണി പ്രിയദർശനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പി.എസ്.മിത്രൻ സംവിധാനം ചെയ്‌യുന്ന തമിഴ് ചിത്രം ഹീറോയുടെ പുതിയ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ മകളാണ് കല്യാണി പ്രിയദർശൻ. കല്യാണിയുടെ തമിഴിലെ ആദ്യ ചിത്രം കൂടിയാണ് ഹീറോ.

അര്‍ജുന്‍ സര്‍ജ, അഭയ് ഡിയോള്‍, ഇവാന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം നിര്‍വഹിക്കുന്നത്. ജോര്‍ജ്ജ് സി.വില്യംസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ആക്ഷൻ ത്രില്ലെർ ചിത്രം ക്രിസ്തുമസ് റിലീസ് ആയി തിയറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button