CinemaGeneralLatest NewsMollywoodNEWS

കിങ് ഖാന്റയെ ചിത്രമൊരുക്കാൻ ആഷിക്ക് അബു ; തിരക്കഥ ശ്യാം പുഷ്കരൻ

സിനിമയുടെ പ്രാഥമിക ചര്‍ച്ചകൾക്കായി ഷാരൂഖിന്റെ വസതിയിൽ എത്തിയതായിരുന്നു ആഷിക്ക് അബുവും ശ്യാം പുഷ്കരനും

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാനെ നായകനാക്കി ആഷിക് അബു ബോളിവുഡിലേയ്ക്ക്. ആഷിക്കിന്റെ സന്തത സഹചാരി ശ്യാം പുഷ്‌കരനാണ് തിരക്കഥ. ഷാരൂഖിന്റെ വീട് ആയ മന്നത്തിൽ ആഷിക്കും ശ്യാമും നിൽക്കുന്നൊരു ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

സിനിമയുടെ പ്രാഥമിക ചര്‍ച്ചകൾക്കായി ഷാരൂഖിന്റെ വസതിയിൽ എത്തിയതായിരുന്നു ആഷിക്ക് അബുവും ശ്യാം പുഷ്കരനും. മലയാളത്തില്‍ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ഈ പ്രോജ്ക്ട്.

shortlink

Related Articles

Post Your Comments


Back to top button