BollywoodGeneralLatest News

ചിത്രമേതെന്ന് കണ്ടു പിടിക്കാമോ? നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നീണ്ട നാളായി താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

പ്രമുഖ ബോളിവുഡ് താര സുന്ദരി മല്ലിക ഷെരാവത് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്ക് വെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചിത്രമേതെന്ന് കണ്ടു പിടിക്കാമോ എന്ന ചോദ്യത്തോട് കൂടിയാണ് ബോളിവുഡ് സുന്ദരി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പത്ത് വര്‍ഷം മുന്‍പ് 2008ല്‍ പുറത്തിറങ്ങിയ ‘മാന്‍ ഗയേ മുഗള്‍ ഇ അസം’ എന്ന സിനിമയിലെ ചിത്രമാണ് മല്ലിക പങ്ക് വെച്ചിരിക്കുന്നത്.

നീണ്ട നാളായി താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. 2015 ല്‍ പുറത്തിറങ്ങിയ ഡേര്‍ട്ടി പൊളിട്ടിക്‌സ് ആണ് മല്ലികയുടേ അവസാന ചിത്രം. ഏക്ത കപൂര്‍ സംവിധാനം ചെയ്യുന്ന കോമഡി ഹൊറര്‍ ചിത്രം ബൂ സബ്കി ഫട്ടേഗിയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

shortlink

Post Your Comments


Back to top button