നന്ദിനി എന്ന പരമ്പരയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടി നിത്യ റാം വിവാഹിതയായി. കന്നഡ- തമിഴ് നടിയായ നിത്യയുടെ വരന് ഓസ്ട്രേലിയയിലെ ബിസിനസ്കാരനായ ഗൌതമാണ്.
നടി നിത്യയുടെ വിവാഹത്തില്‍ മലയാളികളുടെ പ്രിയതാരമായ മാളവികയും എത്തിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് മാളവിക. വിവാഹ ചടങ്ങിലെ ചിത്രങ്ങള്‍ വൈറല്‍
Post Your Comments