BollywoodLatest News

ആരാധകരെ ത്രസിപ്പിക്കാന്‍ വീണ്ടും സണ്ണി

ദിവ്യ അഗര്‍വാള്‍, വരുണ്‍ സൂദ്, ആരതി ഖേത്രപാല്‍, ഋഷിക നാഗ്, അദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ആരാധകരെ ത്രസിപ്പിക്കാനും ഭീതിയിലാഴ്ത്താനും വീണ്ടും സണ്ണി ലിയോണ്‍ എത്തുന്നു. സെക്‌സും ഹൊററും നിറഞ്ഞ രാഗിണി എംഎംഎസ് വെബ്‌ സീരിസിലെ മൂന്നാം ചിത്രത്തിന്റെ ട്രെയിലര്‍ ചര്‍ച്ചയാകുന്നു. രാഗിണി എംഎംഎസ് റീട്ടേണിലെ മൂന്നാമത്തെ പതിപ്പിന്റെ പ്രദര്‍ശനം ഡിസംബര്‍ 18നാണ്.

സീ 5, എഎല്‍ടി ബാലാജി സംയുക്ത സംരംഭമാണ് ‘രാഗിണി എംഎംഎസ് റിട്ടേണ്‍സ് സീസണ്‍ 2. ഒരു പാര നോര്‍മല്‍ വിദഗ്ധയായാണ് സണ്ണി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ദിവ്യ അഗര്‍വാള്‍, വരുണ്‍ സൂദ്, ആരതി ഖേത്രപാല്‍, ഋഷിക നാഗ്, അദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

shortlink

Related Articles

Post Your Comments


Back to top button