CinemaComing SoonInternationalLatest NewsNEWSTrailers

ദൃശ്യം ചൈനീസിൽ ;ട്രെയ്‌ലർ പുറത്തുവന്നു

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ ചൈനീസ് പതിപ്പിന്റെ ട്രെയ്‌ലർ റിലീസായി. 'ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്' എന്ന് പേര് നല്കയിരിക്കുന്ന ചിത്രം ക്രിസ്മസ്‌ റീലീസായ് ഈ മാസം ഇരുപത്തിനെത്തും.

മലയാള ചലച്ചിത്രലോകത്തെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ ചൈനീസ് പതിപ്പിന്റെ ട്രെയ്‌ലർ റിലീസായി. ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ എന്ന് പേര് നല്കയിരിക്കുന്ന ചിത്രം ക്രിസ്മസ്‌ റീലീസായ് ഈ മാസം ഇരുപത്തിനെത്തും. ഒട്ടേറേ ഇന്ത്യൻഭാഷകളിലും സിംഹള ഭാഷയിലും ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

ചിത്രത്തിൽ മോഹൻലാൽ അനശ്വരമാക്കിയ ജോർജ്‌കുട്ടി എന്ന കഥാപാത്രം ചൈനയിലെ പ്രമുഖ നടനായ യാങ് സിയാവോയാണ് അവതരിപ്പിക്കുന്നത്. ‘ലീ’ എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. സാം ക്വ ആണ് സംവിധായകന്‍. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലർ  ആണ് റിലീസ് ചെയ്‌തിരിക്കുന്നത്‌.

 

shortlink

Related Articles

Post Your Comments


Back to top button